സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍ കുട്ടികളുടെ പന്ത്രണ്ടാമത് ജൈവൈവിധ്യ കോണ്‍ഗ്രസ് വള്ളക്കടവ് കേരള ജൈവവൈവിധ്യ മ്യൂസിയത്തില്‍ വച്ച് 2020 ഫെബ്രുവരി 3ന് നടന്നു.