![]() |
![]() |
സന്മാർഗദായിനി സ്മാരക വായനശാലയുടെ (കടയ്ക്കൽ,കൊല്ലം ജില്ല) 68-മത് വാർഷികാഘോഷം, 26-മത് കാർഷികോത്സവത്തിന്റ ഭാഗമായി ഇന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും NSS യൂണിറ്റ് GHSS കടയ്ക്കൽ,CPHSS കുറ്റിക്കാട് എന്നിവരുടെ സഹകരണത്തോടെ ജൈവവൈവിധ്യസംരക്ഷണവുംസാമൂഹിക ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ജൈവവൈവിധ്യ സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. |
Meeting on 'Awareness Programme through Library Council' | |
|
|
|
|
|
തിരുവനന്തപുരം, കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള ബോധവൽകരണ പരിപാടി ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു. |
![]() |
Thematic Expert Committee Meeting on ABS 14.10.2019 at Govt. Guest House, Thycaud |
|
![]() |
![]() |
![]() |
![]() |