Biodiversity News

 

 

 

 

 

 

http://www.kalakaumudi.com/malayalam/news/biodiversity-museum-vallakadavu-special-story-2020-01-19.php

 

 


 

12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് 

12th CHILDREN'S BIODIVERSITY CONGRESS

 

 

 

       

               

 

 

 

 

 

             Kerala become the first State in India to prepare
           People’s Biodiversity Register in all its Locabodies

 

 


കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ സഹകരണത്തോടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല,പയ്യന്നൂർ പ്രാദേശികകേന്ദ്രം സാമൂഹ്യ പ്രവർത്തക വിഭാഗം കുട്ടികൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ്

 

മോഡൽ ബിഎംസി പ്രോജെക്ടിനോട് അനുബന്ധിച്ചു രാമപുരം പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് കിഴുതിരി ഗവണ്മെന്റ് എൽ പി  സ്കൂളിൽ തുടക്കം കുറിച്ചു

 

Social forestry Section ഓഫീസറുടെ   ആഭിമുഖ്യത്തിൽ Pathanamthitta BIRDERS ഗ്രൂപ്പ്  കോഴഞ്ചേരി ഹൈ സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിലെ കുട്ടികൾക്കും  സെന്റ്  തോമസ് ഹൈ സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിലെ കുട്ടികൾക്കുമായി  ഒരുക്കിയ പക്ഷിനിരീക്ഷണ പഠനം.

 

നെമ്മാറയിൽ 20 ഏക്കർ പാടത്തു  തനത് നെൽവിത്തിനങ്ങൾ കൃഷി ചെയുന്നു 
  ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും നെമ്മാറ ഗ്രാമ പഞ്ചായത്തും നെമ്മാറ കൃഷി ഭവനും സംയോജിതമായാണ്  തനത് നെൽവിത്തിനങ്ങൾ 20 ഏക്കർ പാടത്തു  കൃഷി ചെയുന്നത്.  130 ദിവസം മൂപ്പുള്ള നാടൻ കുറുവ ഇനം  ശ്രീ ചെന്താമര എന്ന കർഷകന്റെ പാടത്തു  വിതച്ചു കൊണ്ട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ. പ്രേമൻ പദ്ദതി ഉദ്ധ്ഘാടനം ചെയ്തു. ബി.എം.സി. കൺവീനർ ശ്രീ സി.അജീഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ പ്രകാശൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ശ്രീ വരുൺ. ആശംസ അറിയിച്ചു.  മെമ്പർ  ശ്രീമതി സജിത പ്രകാശൻ, ശ്രീ തോട്ടത്തിൽ നാരായണൻ (ബി.എം.സി. മെമ്പർ), ശ്രീ മോഹനൻ (ബി.എം.സി. മെമ്പർ), ശ്രീ ജ്യോതികുമാർ എന്നിവർ പങ്കെടുത്തു.  തനത് നെൽവിത്തിനങ്ങൾ  ദീർഘ കാലാടിസ്ഥാനത്തിൽ നില നിർത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ  പദ്ദതി നടപ്പിലാക്കുന്നത്.

 

First Local Biodiversity Heritage Site: Pannivelichira, Pathanamthitta Dist.

 

 
 
 
 

KOLLAM ASHRAMAM MANGROVE AREA IS THE FIRST BIODIVERSITY HERITAGE SITE OF KERALA

Asramam Biodiversity Heritage Site - 
Preliminary Meeting on Heritage Site Management Plan

 

കൊല്ലം ആശ്രാമം കണ്ടൽക്കാടുകൾ സംസ്ഥാനത്തെ

ആദ്യ ജൈവവൈവിധ്യ പൈത്യക കേന്ദ്രം

 

ഇടയിലക്കാട് കാവ് ജൈവവൈവിധ്യ കേന്ദ്രമാകും
 

 

 

 

ജൈവവൈവിധ്യ ബോർഡ് അംഗങ്ങൾ നെയ്യാംങ്കയം സന്ദർശിച്ചു 

 

 
 

National Bird Day Celebration

Biodiversity Museum Events
 
National Bird Day Celebration at Biodiversity Museum on 5th January 2019 - Photo Exhibition
 

State level Consultative Workshop

State level Consultative Workshop on Mainsreaming Biodiversity in Governance held on 31st December 2018 at Forest Headquarters, Vazhuthazaud,Thiruvananthapuram

 

Page 1 of 2