Events

 

ജൈവവൈവിധ്യ നാശത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാനായി മൂന്നാർ ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ രാജമല- പെട്ടിമുടി പ്രദേശം  ബി.എം.സി അംഗങ്ങൾക്കൊപ്പം സന്ദർശിച്ചപ്പോൾ.

 

Visited Thondimala in Santhanpara gp which has been recommended for local biodiversity heritage site .

 

ആലപ്പുഴ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹായത്താൽ സ്കൂളുകളിൽ തയ്യാറാക്കിയ ജൈവവൈവിധ്യ പാർക്കുകളുടെ വിലയിരുത്തൽ നടന്നു.വിദ്യാഭ്യാസ വകുപ്പും സോഷ്യൽ ഫോറസ്ട്രിയും DC യും പങ്കെടുത്തു

 

Technical committee meeting followed by a field visit to the proposed afforestation project site @ Pangod BMC, Trivandrum.DFO Palode, TBGRI experts, haritha kerala mission officials, LSG members & DC, KSBB participated.

 

Flood Impact Study Report - Presentation at District

Pathanamthitta
2018 ഓഗസ്റ്റ് മാസം നടന്ന മഹാപ്രളയത്തിന്റെ സാഹചര്യത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ  മേൽനോട്ട ത്തിൽ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ "Impacts of flood & landslide on Biodiversity " എന്ന വിഷയത്തിൽ നടത്തിയ പഠനങ്ങളുടെ തുടർച്ചയായി   അച്ചൻകോവിലാറിന്റെ തീരത്തുള്ള പഞ്ചായത്തുകളിൽ നടത്തപ്പെട്ട പത്തനംതിട്ട ജില്ല യിലെ രണ്ടാമത്തെ പഠനമായ “Inventory and evaluation of spread ecology of the reverine flora of Achankovilriver basin, Kerala” എന്ന പ്രളയാനന്തര ജൈവവൈവിധ്യ പഠനത്തെ സംബന്ധിക്കുന്ന വിശദ വിവരങ്ങളും റിപ്പോർട്ടും അച്ചൻകോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിലെ  ജൈവവൈവിധ്യ പരിപാലന സമിതികളിലെ അംഗങ്ങൾക്കു മുന്നിൽ അതരിപ്പി ക്കുന്നതിനും സംശയ ദൂരീകരണത്തിനും  ചർച്ചക്കുമായി 25/01/2020 ന് രാവിലെ 10.30-നു പന്തളം മുനിസിപ്പാലിറ്റിയുടെ സമീപമുള്ള ICDS ഹാളിൽ വെച്ച് കൂടിച്ചേർന്ന ബിഎംസി  യോഗം.  Dr. P. M. Radhamany,  professor,  Department of Botany,  University  of Kerala,  Kariavattom,  Thiruvananthapuram,  റിപ്പോർട്ട്‌ അവത രിപ്പിച്ചു. വിവിധ പഞ്ചായത്തുളിൽ നിന്നായി 22 അംഗങ്ങൾ പങ്കെടുത്ത മീറ്റിംഗ് 12.30 ഓടെ  സമാപിച്ചു. 
Alappuzha

 

 

ആലപ്പുഴ ജില്ലയിലെ Flood Impact study report presentation ഇന്ന് ജില്ലാ പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആകെ 68 പേർ പങ്കെടുത്തു.ഡോ. കെ ജി പത്മകുമാർ, ഡോ സുഹ്റ ബീവി., ഡോ രഞ്ചൻ മാത്യു, ഡോ. സതീശന് വേണ്ടി റോസ് മേരി നോബിൾ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ.സാബു സ്ഥലത്തില്ലെന്ന് അറിയിച്ചിരുന്നു. ഡോ.ജിതേഷ് കൃഷ്ണൻ, ഡോ.ജോസ് മാത്യു എന്നിവർ പരീക്ഷാ ഡ്യൂട്ടിയിലായതിനാൽ ഒഴിവായി. പകരം 'ബന്ധപ്പെട്ട ബി.എം സി മീറ്റിംഗ് കൂടുമ്പോൾ റിപ്പോർട്ട് അവതരിപ്പിക്കാമെന്ന് അറിയിച്ചു'.DC സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി .2 മണിക്ക് മീറ്റിംഗ് അവസാനിച്ചു.
Idukki

 

 

 2018 -ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌ ജില്ലയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ "Impacts of flood, landslide on Biodiversity " എന്ന വിഷയത്തിൽ നടത്തിയ പഠനങ്ങളുടെ തുടർച്ചയായി ഇടുക്കി ജില്ലയിലെ റിപ്പോർട്ട് അവതരണവും, സംശയദൂരീകരണവും, ചർച്ചയും 24/01/2020 ന് രാവിലെ 10 മണി മുതൽ ഇടുക്കി ജില്ലാ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. (1) Dr. Jomy Augustin,  Dept. Of Botany, St. Thomas College, Pala (2) Dr. F.G Benno Pereira, Asst. Professor, Dept. of Zoology, University of Kerala, Thiruvananthapuram. (3)Dr. N Shibin Mohanan, Asst. Professor, Dept. of Botany, Nirmala College, Muvattupuzha. (4) Dr. Elliyas Ravuthar, WWF -India,Thiruvananthapuram. (5)Rose Mary Noble and Harikrishnan Thampi, Centre for Management Development, Thycaud എന്നിവർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  വിവിധ പഞ്ചായത്തുകളിൽ നിന്നായി 54 പേർ പങ്കെടുത്തു. 2 മണിയോടു കൂടി പ്രോഗ്രാം അവസാനിച്ചു.
Thrissur
   Flood impact survey presentation at Athirapilly panchayath by
Dr. Amithabachan
Malappuram

  

  

Assessment of impact of flood/landslides on biodiversity - study class at Kuttippuram - Bharathapuzha basin- on 18.1.2020
Kozhikode

    

   

Presentation of flood study reports at District Panchayat Hall, Civil Station, Kozhikode

 

കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം തിരുവനന്തപുരം ജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍സിനായി ജനുവരി 5ന് ഈ വര്‍ഷത്തെ ദേശീയ പക്ഷിദിനം സംഘടിപ്പിച്ചു.

 

ഗൃഹ ഔഷധ നിര്‍മ്മാണ പരിശീലനം നല്‍കി
 

പൂതാടി ഗ്രാമപഞ്ചായത്ത്‌

പൊഴുതന ഗ്രാമപഞ്ചായത്ത്‌

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്‌

 

One day training on Biodiversity Act and Rules to Munsiff Magistrates trainees at Judicial Academy Aluva on 22.08.2019

Chairman  addressing the Munsiff Magistrates  trainees  Dr.M.K Ramesh, Professor  of Law, National  Law School of India University, Bangalore

One day training on Biodiversity Act & Rules and Role of Forest Officers at Forest Training Institute, Walayar on 09.08.2019- Programme Shedule


 

One day training on Biodiversity Act & Rules and the role of Forest Officers conducted at the State Forest Training Institute, Arippa on 05.08.02019

 

Final presentation of the Project “Impact of Flood and Landslide on Biodiversity” submitted to KSBB is conducted on 2 and 3rd August

(Dr. Venu V. IAS, Principal Secretary Revenue and Disaster management delivered keynote address to the programme in the presence of KSBB Chairman Dr. S.C. Joshi IFS (Retd); Member Secretary, Dr. V. Balakrishnan and KSBB Board members Dr. K. Satheeshkumar and Dr. T.S. Swapna) 

 

 

 

e-PBR Training Programme for Technical Assistants of Kerala in all 14 District LSGIs – 23.07.2019 at Swaraj Bhavan, Thiruvananthapuram.

\

 

 

 

 

Kerala State Biodiversity Award 2018- Distribution Ceremony

 

 

 

NMPB project field training at MSSRF Wayanad.- "What and How to collect tradable medicinal plants sustainably"

 

മാതൃക ബി.എം.സി ആയ ആലപ്പാട് ഗ്രാമപഞ്ചായത്ത്(കൊല്ലം ജില്ല) ന്റെ പ്രോജക്ട് ആയ TS കനാൽ തീരത്ത് കണ്ടൽ വെച്ചു പിടിപ്പിക്കുന്നതിന് തുടക്കം ആയി. ഓച്ചിറ ബി.ഡി.ഒ, ആലപ്പാട് ബി.എം.സി ചെയർപേഴ്‌സൺ, കണ്‍വീനര്‍, വൈസ് പ്രസിഡന്റ് , ബി.എം.സി അംഗങ്ങൾ, തുടങ്ങിയവർ നേതൃത്വം നൽകി.

 

കുട്ടനാട്ടിലെ മങ്കൊമ്പിൽ  BMC അംഗങ്ങൾ ക്ക് വേണ്ടി സംഘടിപ്പിച്ച കാർഷിക ജൈവവൈവിധ്യ പരിശീലന പരിപാടി. ഡോ രാജശേഖരൻ, ( KSBB), ശ്രീ സാജു (Fisheries Dept.), ശ്രീ. D പ്രകാശൻ (RP KSBB) , ശ്രീ T S വിശ്വൻ റിട്ട. കൃഷി ഓഫീസർ തുടങ്ങിയവർ ക്ലാസെടുത്തു.
 
 
Biodiversity Museum Events
 
Gifted Children Visited Biodiversity Museum
 
 
 
National Bird Day Celebration at Biodiversity Museum on 5th January 2019 - Photo Exhibition