ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കേരളത്തിലെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പി.ബി.ആര്‍. തയ്യാറാക്കിക്കഴിഞ്ഞു.
 
 സംസ്ഥാനത്തെ എല്ലാ ബി.എം.സി.കളിലും പി.ബി.ആര്‍. പൂര്‍ത്തിയാക്കിയ ആദ്യ ജില്ല വയനാടാണ്.