നം. |
സംരക്ഷിത മേഖലകള്‍ |
വിസ്തീര്‍ണ്ണം (ച.കി.മീ.) |
ജില്ല |
1 |
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് (PTR) |
777 |
ഇടുക്കി |
2 |
നെയ്യാര്‍ വന്യജീവി സങ്കേതം |
128 |
തിരുവനന്തപുരം |
3 |
പീച്ചി - വാഴച്ചാല്‍ വന്യജീവി സങ്കേതം |
125 |
തൃശൂര്‍ |
4 |
പറമ്പിക്കുളം വന്യജീവി സങ്കേതം |
285 |
പാലക്കാട് |
5 |
വയനാട് വന്യജീവി സങ്കേതം |
344.44 |
വയനാട് |
6 |
ഇടുക്കി വന്യജീവി സങ്കേതം |
70 |
ഇടുക്കി |
7 |
ഇരവികുളം ദേശീയോദ്യാനം |
97 |
ഇടുക്കി |
8 |
പേപ്പാറ വന്യജീവി സങ്കേതം |
53 |
തിരുവനന്തപുരം |
9 |
തട്ടേക്കാട് പക്ഷിസങ്കേതം |
25 |
എറണാകുളം |
10 |
ചെന്തുരുണി വന്യജീവി സങ്കേതം |
171 |
കൊല്ലം |
11 |
ചിന്നാര്‍ വന്യജീവി സങ്കേതം |
90.44 |
ഇടുക്കി |
12 |
ചിമ്മിണി വന്യജീവി സങ്കേതം |
85 |
തൃശൂര്‍ |
13 |
സൈലന്റ്വാലി ദേശീയോദ്യാനം |
89.52 |
പാലക്കാട് |
14 |
ആറളം വന്യജീവി സങ്കേതം |
55 |
കണ്ണൂര്‍ |
15 |
പാമ്പാടുംചോല ദേശീയോദ്യാനം |
1.318 |
ഇടുക്കി |
16 |
മതികെട്ടാന്‍ ചോല ദേശീയോദ്യാനം |
12.817 |
ഇടുക്കി |
17 |
ആനമുടി ചോല ദേശീയോദ്യാനം |
7.5 |
ഇടുക്കി |
18 |
മംഗളവനം പക്ഷിസങ്കേതം |
0.027 |
എറണാകുളം |
19 |
കുറിഞ്ഞിമല വന്യജീവി സംരക്ഷണ കേന്ദ്രം |
32 |
ഇടുക്കി |
20 |
ചൂലന്നൂര്മയില് സങ്കേതം |
3.42 |
പാലക്കാട് |
21 |
കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് |
1.5 |
കോഴിക്കോട് & മലപ്പുറം |
22 |
മലബാര്‍ വന്യജീവി സങ്കേതം |
74.215 |
കോഴിക്കോട് |