International Day of Forests 2024

 

 

2024 മാര്‍ച്ച് 21 അന്താരാഷ്ട്ര വനദിനം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അന്താരാഷ്ട്ര വനദിനാചാരണത്തിന്റെ ഭാഗമായി ഓൺലൈൻ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.

തീയതി : മാര്‍ച്ച് 21
സമയം : 7.00 pm

വിഷയാവതരണം : ശ്രീ. പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ്
                                                                                 അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറെസ്‌റ്,കേരള സര്‍ക്കാര്‍

Link:  https://meet.google.com/yxk-ysop-byr