മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) പുരസ്ക്കാരം
മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) - 2021-22
ഒന്നാം സമ്മാനം
1. എരമം കുറ്റൂര്‍ ബി.എം.സി., കണ്ണൂര്‍ ജില്ല
2. കാങ്കോല്‍ ആലപ്പടമ്പ ബി.എം.സി., കണ്ണൂര്‍ ജില്ല
പ്രോത്സാഹന സമ്മാനം
1. അകത്തേത്തറ ബി.എം.സി., പാലക്കാട് ജില്ല
2. കതിരൂര്‍ ബി.എം.സി., കണ്ണൂര്‍ ജില്ല
മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) - 2019-20
ഒന്നാം സമ്മാനം
1. പീലിക്കോട് ബി.എം.സി., കാസര്‍ഗോഡ് ജില്ല
2. കുറുമാത്തൂര്‍ ബി.എം.സി., കണ്ണൂര്‍ ജില്ല
രണ്ടാം സമ്മാനം
1. വെള്ളിനേഴി ബി.എം.സി., പാലക്കാട് ജില്ല
മൂന്നാം സമ്മാനം
1. കിനാനൂര്‍- കരിന്തളം ബി.എം.സി., കാസര്‍ഗോഡ് ജില്ല
മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) - 2018
1. വീയ്യപുരം ഗ്രാമപഞ്ചായത്ത് ബി.എം.സി., ആലപ്പുഴ ജില്ല
2. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ബി.എം.സി., മലപ്പുറം ജില്ല