|
![]() ![]() |
![]() |
|
![]() |
![]() |
![]() |
![]() |
|
![]() |
![]() |
![]() |
12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്ഗ്രസ് 12th CHILDREN'S BIODIVERSITY CONGRESS
|
|
Kerala become the first State in India to prepare
People’s Biodiversity Register in all its Locabodies.
|
![]() |
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ സഹകരണത്തോടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല,പയ്യന്നൂർ പ്രാദേശികകേന്ദ്രം സാമൂഹ്യ പ്രവർത്തക വിഭാഗം കുട്ടികൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് | |
![]() |
|
![]() |
|
മോഡൽ ബിഎംസി പ്രോജെക്ടിനോട് അനുബന്ധിച്ചു രാമപുരം പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് കിഴുതിരി ഗവണ്മെന്റ് എൽ പി സ്കൂളിൽ തുടക്കം കുറിച്ചു |
|
Social forestry Section ഓഫീസറുടെ ആഭിമുഖ്യത്തിൽ Pathanamthitta BIRDERS ഗ്രൂപ്പ് കോഴഞ്ചേരി ഹൈ സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിലെ കുട്ടികൾക്കും സെന്റ് തോമസ് ഹൈ സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിലെ കുട്ടികൾക്കുമായി ഒരുക്കിയ പക്ഷിനിരീക്ഷണ പഠനം. |
നെമ്മാറയിൽ 20 ഏക്കർ പാടത്തു തനത് നെൽവിത്തിനങ്ങൾ കൃഷി ചെയുന്നു
ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും നെമ്മാറ ഗ്രാമ പഞ്ചായത്തും നെമ്മാറ കൃഷി ഭവനും സംയോജിതമായാണ് തനത് നെൽവിത്തിനങ്ങൾ 20 ഏക്കർ പാടത്തു കൃഷി ചെയുന്നത്. 130 ദിവസം മൂപ്പുള്ള നാടൻ കുറുവ ഇനം ശ്രീ ചെന്താമര എന്ന കർഷകന്റെ പാടത്തു വിതച്ചു കൊണ്ട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ. പ്രേമൻ പദ്ദതി ഉദ്ധ്ഘാടനം ചെയ്തു. ബി.എം.സി. കൺവീനർ ശ്രീ സി.അജീഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ പ്രകാശൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ശ്രീ വരുൺ. ആശംസ അറിയിച്ചു. മെമ്പർ ശ്രീമതി സജിത പ്രകാശൻ, ശ്രീ തോട്ടത്തിൽ നാരായണൻ (ബി.എം.സി. മെമ്പർ), ശ്രീ മോഹനൻ (ബി.എം.സി. മെമ്പർ), ശ്രീ ജ്യോതികുമാർ എന്നിവർ പങ്കെടുത്തു. തനത് നെൽവിത്തിനങ്ങൾ ദീർഘ കാലാടിസ്ഥാനത്തിൽ നില നിർത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പദ്ദതി നടപ്പിലാക്കുന്നത്.
|
|
First Local Biodiversity Heritage Site: Pannivelichira, Pathanamthitta Dist.